2009 മേയ് 21, വ്യാഴാഴ്‌ച

പാര്‍ലമെന്റ്

അരണകള്‍
മുഖാമുഖം കാണുമ്പോള്‍
ലോകം മുഴുവന്‍
മറവിയിലാഴുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ